⛔ലോകവനദിനം മാർച്ച് 21 ന്...
⛔ലോക പരിസ്ഥിതി സംഘടനായ (ഗ്രീൻ പീസിന്റെ ( Green Piece) ആസ്ഥാനം ആംസ്റ്റർഡാമിൽ (നെതർലാന്റ്)..
⛔ 'സാമൂഹ്യ വനവൽക്കരണം' എന്ന ആശയം നിലവിൽ വന്നത് 1979 ഒക്ടോബറിൽ ഇന്ത്യാനേഷ്യയിലെ ജക്കാർത്തയിൽ...
⛔WWFൻ്റെ പൂർണ്ണരൂപം World Wide Found For Nature എന്നാണ് സ്ഥാപിച്ചത്..പീറ്റർ സ്കോട്ട്,, ജൂലി ഹാക്സിലി, മാർക്ക്സ് നിക്കൾസൻ എന്നിവർ ചേർന്നതാണ്...
⛔ പരിസ്ഥിതി സംരക്ഷണ നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത് 1986ൽ...
⛔ ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് ആർ.മിശ്ര...
⛔ ഗ്രീന്പീസ് രൂപം കൊണ്ടത് കാനഡയിൽ...
⛔ ലോകത്തിലെ ഏറ്റവും മലിനമായ നഗരം മെക്സിക്കോ സിറ്റി (ഡൽഹി എന്നും അഭിപ്രായം ഉണ്ട്) ....
⛔ കേരളത്തിൽ ആദ്യമായി പരിസ്ഥിതി ക്ലബ് രൂപവൽക്കരിച്ചത് പ്രൊഫസർ ജോൺ സി.ജേക്കബ്...
⛔ മനുഷ്യ സ്പർശം ഏൽക്കാത്ത കേരളത്തിലെ കന്യാവനം എന്നറിയപ്പെടുന്നത് സൈലൻറ് വാലി...
⛔ വർഷാവർഷം ജൂലൈ മാസം ആദരിക്കുന്ന ദേശീയ വന മഹോത്സവത്തിന് ഉപജ്ഞാതാവ് സർദാർ കെ എം മുൻഷി (1950 മുതൽ)...
⛔ കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ച ലോകത്തിലെ പ്രഥമ ഗ്രന്ഥം ഹോർത്തുസ് മലബാറിക്കസ്...
⛔ വനവിഭവങ്ങളുടെ സർവ്വേയ്ക്ക് വേണ്ടിയുള്ള ദേശീയ സ്ഥാപനം FSI ( Forest Survey of India)...
⛔ നർമ്മദാ നദിയിലെ സർദാർ സരോവർ പദ്ധതിക്കെതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് നർമ്മദാ ബച്ചാവോ ആന്തോളൻ...
⛔ ലോകജലദിനം ദിനം ( World Water Day) മാർച്ച് 27 ന്....
⛔ ഇന്ത്യയിലെ പ്രഥമ നാഷണൽ മറൈൻ പാർക്ക് ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ..
1 Comments