Ticker

6/recent/ticker-posts

20 Funny Wierd Facts You Should Know



1.ജാക്കിചാൻ അമ്മയുടെ ഗർഭപാത്രത്തിൽ 12 മാസം കിടന്നിട്ടുണ്ട്

2. യൂറോപ്പിൽ നിങ്ങൾക്ക് ഒരു മരുഭൂമി പോലും കണ്ടെത്താനാവില്ല

3.  ഓരോ മനുഷ്യരുടെയും വിരലടയാളങ്ങൾ വ്യത്യസ്തമാകുന്നത് പോലെ നാവിന്റെ അടയാളം എടുത്താൽ അതും വ്യത്യസ്തമാകും

4. ഭൂമിയിൽ 20 ശതമാനത്തിലധികം ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നത് ആമസോൺ കാടുകളാണ്

5.ആമോൻ ഹാജിയാണ് ലോകത്തിലെ ഏറ്റവും വൃത്തി ഇല്ലാത്ത മനുഷ്യൻ എന്ന പേരിൽ അറിയപ്പെടുന്നത്. ഇദ്ദേഹം കുളിച്ചിട്ട് 60 വർഷത്തിലേറെയായി.

6. ലോകത്തിൽ ഒരു മനുഷ്യന് 422 മരങ്ങൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ ഇന്ത്യയിൽ ഇത് ഒരാൾക്ക് 28 മരങ്ങളാണ്.

7. അർജന്റീനയിൽ  ഗിത്താറിന്റെ ആകൃതിയിൽ ഒരു കാട് സ്ഥിതി ചെയ്യുന്നുണ്ട്. ഒരു കർഷകൻ തന്റെ ഭാര്യയുടെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ്.

8. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഇന്ത്യയിലെ ഏകതാ പ്രതിമയാണ്.

9. പശുക്കൾക്ക് അവകാശങ്ങൾ നൽകുന്ന  ഒരേയൊരു രാജ്യം ഇന്ത്യയാണ്.

10. ബിൽഗേറ്റ്സിന്റെ  സമ്പാദ്യം ലോകത്തെ 140 രാഷ്ട്രങ്ങളെകാൾ കൂടുതലാണ്.

11. സഹാറ മരുഭൂമി യുടെ 25 ശതമാനം മാത്രമേ മണൽ  കാണപ്പെടുന്നുള്ളൂ.

12. ജിറാഫിന്റെ  നാക്കിന്  20 ഇഞ്ച് നീളമുണ്ട്.പൊതുവെ സ്വരങ്ങൾ സൃഷ്ടികാൻ കഴിവില്ലാത്ത  ജിറാഫിനു ഒന്നര കിലോമീറ്റർ അകലെയുള്ള തന്റെ ഇനത്തിൽപെട്ട സഹജീവികളുമായി കണ്ണുകൾ കൊണ്ട് ആശയ വിനിമയം നടത്താനുള്ള കഴിവും ഉണ്ട്.

13. മനുഷ്യനു മാത്രമല്ല ചില മൃഗങ്ങൾക്കും സ്വപ്നം കാണാൻ കഴിവുണ്ട്.

14. തേനീച്ചകൾക്ക് എവറസ്റ്റ് കൊടുമുടിയെക്കാൾ ഉയരത്തിൽ പറക്കാൻ കഴിയും.

15. വിംബിൾഡൺ ടെന്നീസ് ബോൾ സൂക്ഷിക്കുന്നത് 68 ഡിഗ്രി ഫാരൻഹീറ്റിലാണ്.

16.ഒരു ഒച്ചിന് കിടന്ന കിടപ്പിൽ 3 വർഷം വരെ ഉറങ്ങാൻ സാധിക്കും

17.ധ്രുവക്കരടികൾ ഇടംകയ്യന്മാരാണ്

18.ആടിന്റെ കൃഷ്ണമണി ചതുരാകൃതിയിലാണ്

19.ഒരു ആനയുടെ ഭാരം ഒരു നീലത്തിമിംഗലത്തിന്റെ നാവിനേക്കാൾ കുറവാണ്

20.ഒരു കണ്ണുമാത്രം അടച്ചുറങ്ങുന്ന ജീവിയാണ് മത്സ്യം

Post a Comment

0 Comments